ബുദ്ധിമാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
- പ്രായം കൂടുംതോറും കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ കാഠിന്യനിലവാരവും വർധിക്കും എന്ന് ബിനെ അഭിപ്രായപ്പെട്ടു.
- ബുദ്ധിശക്തിയെ വസ്തുനിഷ്ഠമായി നിർണയിക്കാനുള്ള ആദ്യ ശ്രമം നടത്തിയത് വില്യം സ്റ്റേൺ
- സുഹൃത്തായ സൈമണിൻ്റെ സഹായത്തോടെ - ബിനെ - സൈമൺ മാപകം നിർമ്മിച്ചു.
- "മാനസിക വയസ്സ്" എന്ന ആശയത്തിന് രൂപം നൽകിയത് ഗ്രിഫിത്ത്
Aiii, iv ശരി
Bi, iii ശരി
Ci, ii ശരി
Dii, iv ശരി